Thiruvonam Bumper lottery winner Jayapalan gets threatening letter<br />സംസ്ഥാന സര്‍ക്കാരിന്റെ 12 കോടിയുടെ തിരുവോണം ബംമ്പറടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ഭീഷണി. 65 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കും എന്നാണ് ജയപാലന് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചത്<br /><br /><br />
